Thiruvananthapuram: A woman protest in front of her husband's house | Oneindia Malayalam

2020-10-24 180

Thiruvananthapuram: A woman protest in front of her husband's house
പിണങ്ങി പോയ ഭര്‍ത്താവിനെ തിരിച്ച് കൊണ്ട് വരാന്‍ ഭര്‍ത്താവിന്റെ വീട്ടിന് മുന്നിലെത്തി ഭാര്യ ആത്മഹത്യ ഭീഷണി മുഴക്കി നടുറോഡില്‍. രണ്ടും, പത്തും വയസുള്ള മക്കളെയും കൂട്ടി ഭര്‍ത്താവിന്റെ വീട്ടിനു മുന്നിലെത്തിയ യുവതി റോഡില്‍ പായ വിരിച്ച് ഇരിപ്പ് സമരം തുടങ്ങുകയും ഭര്‍ത്താവ് തന്റെയും, മക്കളുടെയും കൂടെ വരാന്‍ തയ്യാറായില്ലെങ്കില്‍ മക്കളുള്‍പ്പെടെ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു.ഒരു കുപ്പിയില്‍ പെട്രോളും കരുതിയായിരുന്നു ഇവരുടെ പ്രതിഷേധം


Videos similaires